pinthudarunnavar

Pages

Sunday, November 6, 2011

yet another one....

am in NJ now...visiting Renjith Lal ..i dont know when i came into camaraderie with him...but remember the time i first met him...he was managing our competitive vendor for the same client...i somehow came into rapport with him..slowly or suddenly, still am ignorant of that fact, we became friends...we used to argue a lot , fight  a lot, debating for the companies that we represented...i never felt anything bad on this guy...he was a true friend, used to call me for his family functions even...don't know where that idea came in, to his mind...when he joined B-school in Nashville, he used to stay with me on every other weekends...a totally cool guy, and  a respectable fellow...a dedicated one, a crusader for the fellow software professionals...this idea of paying him a visit has occurred in my mind few months ago..and i suddenly decided to book the air tickets last week when i was in Smokies...the thought of me going back in next march, and then the chances of visiting him became rare, i booked the flight tkts all of a sudden...i got the opportunity to visit Malu as well...

dude, i respect you and love you for the person you are....you are such a benevolant one...lets keep this friendship going...

Saturday, October 15, 2011

അച്ഛന്‍, സുഖമുള്ള ഒരോര്‍മ്മ..

ഇന്നിപ്പോള്‍ ഇവിടെ, ലോകത്തിന്‍റെ ഏതോ ഒരു കോണിലിരുന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ എന്‍റെ അച്ഛന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇത് കാണുന്നുണ്ടാവാം...ഞാന്‍ എന്‍റെ daddy - യെ ഒരുപാട് സ്നേഹിച്ചിരുന്നു... daddy അത് മനസിലാക്കിയിരുന്നോ എന്തോ...അറിയില്ലാ..എന്നോട് ഒരു യാത്ര പോലും പറയാതെ പോകുമ്പോ എനിക്ക് ഉണ്ടായ വേദന പറഞ്ഞറിയിക്കാന്‍ വയ്യ...നന്നെ തളര്‍ന്നു പോയി ഞാന്‍..ഇനി ഇപ്പോള്‍ എന്‍റെ നാളുകളും ഏറെ ഇല്ല..ജീവിക്കണം എന്ന് കൂടി എനിക്കിപ്പോ ആശ ഇല്ല..എങ്ങനെ എങ്കിലും ജീവിച്ചു തീര്‍ക്കണം..അത്രെ ഉള്ളൂ...എന്തൊക്കയോ എഴുതണം എന്നോര്‍ത്താണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്...മനസ്സില്‍ ഇപ്പൊ ഒന്നും തെളിയുന്നുമില്ലാ ...ഞാന്‍ വിട വാങ്ങുന്നു... ഒരു കാര്യം മാത്രം അറിയുക...ഞാന്‍ Daddyae എന്നേക്കാള്‍ ഏറെ സ്നേഹിച്ചിരുന്നു..ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ എന്‍റെ ഡാഡി ആയി വീണ്ടും വരേണം..മനസ്സില്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞു കൊള്ളട്ടെ - I loved you more than the girl whom i loved in my life, and for you, i discarded her from my life...you might not be knowing all these..അങ്ങനെ ഒക്കെ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നെ Daddy ഉം Mummy ഉം വളര്‍ത്തിയ രീതികള്‍ എന്‍റെ മനസ്സില്‍ ആഞ്ഞു പതിച്ചത് കൊണ്ടാവാം..എനിക്ക് വേറെ ദൈവങ്ങള്‍ ഒന്നും ഇല്ലാ...എന്‍റെ കണ്‍ കണ്ട ദൈവങ്ങള്‍ നിങ്ങള്‍ ആണ്...ഞാന്‍ മരിക്കുന്ന നാള്‍ വരെയും...!!! എനിക്ക് അറിയാം എന്നെ Daddy ഏറെ സ്നേഹിച്ചിരുന്നു എന്ന്...അതേ സ്നേഹം എനിക്ക് തിരികെ തരാന്‍ പറ്റിയില്ലാ എന്നും എനിക്ക് അറിയാം...പുറമെ ഞാന്‍ അതൊന്നും കാണിച്ചിരുന്നില്ലാ എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു Daddy യെ ....പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഇഷ്ടം...!!! ഓരോ നിമിഷവും Daddy എന്‍റെ മുന്നില്‍ തെളിയുന്നു...എന്‍റെ കണ്ണുകളെ ഈറന്‍ അണിയിക്കുന്നു....എന്തോ പറയാന്‍ ബാക്കി വെച്ച് പോയത് പോലെ...!!! എന്നാണ് ഇനി സംഗമം...!!!