pinthudarunnavar

Pages

Thursday, August 5, 2010

സ്നേഹത്തിനര്‍ത്ഥം

സ്നേഹത്തിന് ഒരുപാട് അര്‍ത്ഥമുണ്ട് പോലും..
ചൊന്നതു ഞാന്‍ അല്ല, ജ്ഞാനികള്‍ അത്രേ ..
എനിക്ക് ഒരു അര്‍ത്ഥമേ അറിവുള്ളൂ..
ആ അര്‍ത്ഥതിലാന്നെന്റ്റെ  സ്നേഹമത്രയും..
ജനനശേഷം ഞാന്‍ കണ്ട മുന്തിയ
പ്രതിഭാസവും ഇത് തന്നെ..
നിഗൂഡതയേറുന്ന അര്‍ഥങ്ങള്‍..!!!
ഇത്ര അര്‍ഥങ്ങള്‍ സ്നേഹത്തിനുണ്ടാകും
എന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ സ്നേഹിക്കയില്ലായിരുന്നു..
അറിവില്ലാപൈതലായി  വായ്‌ പിളര്‍ന്നു നില്‍ക്കുമ്പോഴും
അര്‍ത്ഥങ്ങള്‍  പഠിക്കുവാന്‍ ഞാന്‍ ശ്രമിച്ചതേയില്ല..!!!






 ..

No comments: